Question: ചുവടെ കൊടുത്തിട്ടുള്ള സംഖ്യകളില്‍ പൂര്‍ണ്ണവര്‍ഗ്ഗസംഖ്യായാകാന്‍ സാധ്യത ഇല്ലാത്തത് ഏത്
A. 1225
B. 2502
C. 6724
D. 3721
Similar Questions
8 രൂപയില്‍ നിന്ന് 80 പൈസയിലേക്കുള്ള നിരക്ക് എത്രയാണ്
A. 10:1
B. 1:10
C. 8:1
D. 1:8
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര